
ബൂലോഗത്തെ എണ്ണപ്പെട്ട കവികളില്‍ ഒരാളായ ശ്രീ. ശ്രീദേവീനായരുമായി ബ്ലൂമാങ്കോ ബുക്സിന്റെ മുതലാളിമാര്‍ നടത്തിയ അഭിമുഖം ചവറുകളിലേയ്ക്ക് തിരഞ്ഞെടുത്തിരിയ്ക്കുന്ന വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു.
ബൂലോഗത്തില്‍ ഈ അഭിമുഖത്തിന് തുല്യം വെയ്ക്കാന്‍ മറ്റൊരു അഭിമുഖവും നാളിതുവരെ ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. എണ്ണമിട്ട് മുതലാളി ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം അക്കമിട്ട് പ്രശസ്ത കവി ശ്രീ. ശ്രീദേവീനായര് മറുപടി പറഞ്ഞിരിയ്ക്കുന്നു.
വായിയ്ക്കുക ബ്ലൂമാങ്കോ ബുക്സിന്റെ ഏറ്റവും പുതിയ അഭിമുഖം.
